|    Oct 19 Fri, 2018 1:30 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ടെസ്റ്റ് ബൗളിങ് : ആന്‍ഡേഴ്‌സണ്‍ ഒന്നാമത്‌

Published : 11th September 2017 | Posted By: fsq

 

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ ജയിംസ് ആന്‍ഡേഴ്‌സണ് റാങ്കിങിലും നേട്ടം. ഇന്നലെ പുറത്തുവിട്ട ഐസിസി ടെസ്റ്റ്് ബൗളര്‍മാരുടെ പട്ടികയില്‍ ആന്‍ഡേഴ്‌സണ്‍ ഒന്നാമതെത്തി. ലോര്‍ഡ്‌സിലെ അവസാന ടെസ്റ്റില്‍ 9 വിക്കറ്റ് നേടിയ ജയിംസ് ആന്‍ഡേഴ്‌സന്റെ മികവിലാണ് ഇംഗ്ലണ്ട് 2-1ന് പരമ്പര സ്വന്തമാക്കിയത്. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ആന്‍ഡേഴ്‌സ് ടോപ് റാങ്ക് നേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss