|    Jan 24 Tue, 2017 8:40 am

ടെസ്റ്റ് ക്രിക്കറ്റിലെ മുത്തച്ഛന്‍ വിടവാങ്ങി

Published : 7th September 2016 | Posted By: SMR

ജൊഹാനസ്ബര്‍ഗ്: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും നിലവിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററുമായ ലിന്‍ഡ്‌സെ ടക്കെറ്റ് (97) വിടവാങ്ങി.
1947ല്‍ ട്രെന്റ്ബ്രിഡ്ജില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിലൂടെ അരങ്ങേറിയ ടക്കെറ്റ് ഒമ്പത് ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്കയുടെ ജഴ്‌സിയണിഞ്ഞിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയുടെ കുന്തമുനയായിരുന്ന താരം 19 അന്താരാഷ്ട്ര വിക്കറ്റുകളും 225 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക