|    Jun 23 Sat, 2018 7:52 pm
FLASH NEWS
Home   >  Kerala   >  

ടെറി ഫെലാന്‍ ബ്ലാസ്‌റ്റേഴ്‌സ് കോച്ച്

Published : 1st November 2015 | Posted By: G.A.G

terryന്യൂഡല്‍ഹി :  കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ പുതിയ മുഖ്യപരിശീലകനായി ടെറി ഫെലാന്‍ നിയമിതനായി. പീറ്റര്‍ ടെയ്‌ലര്‍ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ടെറി കോച്ചാകുന്നത്.
1994 ല്‍ ലോകകപ്പില്‍ അയര്‍ലാന്‍ഡിനു വേണ്ടി കളിച്ചിട്ടുള്ള  ടെറിഫെലാന്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ക്കു വേണ്ടിയും  കളിച്ചിട്ടുണ്ട്. നിലവില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ടെക്‌നിക്കല്‍ ഡയരക്ടറായി പ്രവര്‍ത്തിച്ചുവരികയാണ് .

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss