|    Mar 27 Mon, 2017 8:35 am
FLASH NEWS

ടീമിനെ പുകഴ്ത്തി സാന്റോസ്

Published : 8th July 2016 | Posted By: SMR

ലിയോണ്‍: യൂറോ കപ്പിന്റെ ഫൈനലില്‍ ഇടംനേടിയ പോര്‍ച്ചുഗീസ് ടീമിനെ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് പ്രശംസ കൊണ്ടു മൂടി. ടൂര്‍ണമെന്‍ില്‍ നിശ്ചിതസമയത്ത് ഒരു മല്‍സരം പോലും ജയിച്ചിട്ടില്ലെന്നു പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ ജയമെന്നും അദ്ദേഹം പറഞ്ഞു.
”എക്കാലവും പോര്‍ച്ചുഗലിനെ മികച്ച ടീമായി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. യൂറോയില്‍ ചില മല്‍സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും മറ്റു ചിലതില്‍ ഉജ്ജ്വസമായി കളിച്ചു. പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരേ ടീമിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു”- സാന്റോസ് വിശദമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക