|    Dec 13 Thu, 2018 12:31 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ടീന്‍സ് മീറ്റ് 12 ന് സാല്‍മിയയില്‍; ഗഫൂര്‍ മാസ്റ്റര്‍ തിക്കോടി മുഖ്യാതിഥി

Published : 9th May 2017 | Posted By: shins

ഹ്രസ്വസന്ദര്‍ശനത്തിന് കുവൈത്തിലെത്തിയ അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ തിക്കോടി, ബഷീര്‍ കാട്ടില്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ കുവൈത്ത് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കുന്നു

കുവൈത്ത്: കൗമാര പ്രായമായ കുട്ടികള്‍ക്കായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സാല്‍മിയ യൂണിറ്റ് സംഘടിപ്പിക്കുന്ന ടീന്‍സ് മീറ്റ് 12 ന് വെള്ളിയാഴ്ച വൈകുന്നേരം 3.30 ന്  സാല്‍മിയയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി (അമ്മാന്‍ ബ്രാഞ്ച്) സ്‌കൂളില്‍ നടക്കും. കേരളത്തിലും വിദേശത്തും വിദ്യാഭ്യാസ കൗണ്‍സിലിംഗ് രംഗത്ത് അറിയപ്പെടുന്ന അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ തിക്കോടി ക്ലാസിന് നേതൃത്വം നല്‍കും. 3.30 ന് ആരംഭിക്കുന്ന സെഷനില്‍ 8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമുള്ളതാണ്. ഇഫക്ടീവ് പാരന്റിങ് എന്ന വിഷയത്തില്‍ വൈകുന്നേരം 7 മണിക്ക് നടക്കുന്ന സെഷനില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന രൂപത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക. 65507714, 65829673, 97229452

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss