|    Feb 23 Fri, 2018 5:49 am
FLASH NEWS
Home   >  Sports  >  Cricket  >  

ടി10 ലീഗ്: പൂജ്യത്തിലും റെക്കോഡിട്ട് വീരു

Published : 15th December 2017 | Posted By: vishnu vis

അബുദബി: ടി10 ക്രിക്കറ്റ് ലീഗിലൂടെ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയ വീരേന്ദര്‍ സെവാഗിന്ന്‌ന  നാണക്കേടിന്റെ റെക്കോഡ്. പക്തൂണ്‍സിനെതിരേ മറാത്ത അറേബ്യന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സെവാഗ് പൂജ്യത്തിന് പുറത്തായതോടെ ആദ്യ പന്തില്‍ പുറത്താവുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സെവാഗിനെ തേടി എത്തിയത്.
മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പക്തൂണ്‍സ് 10 ഓവറില്‍ 121 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മറാത്തയുടെ പോരാട്ടം 25 റണ്‍സകലെ അവസാനിച്ചു. ഷാഹിദ് അഫ്രീദിയുടെ ഹാട്രിക് പ്രകടനമാണ് മറാത്തയെ തകര്‍ത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss