|    Dec 19 Tue, 2017 1:43 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ടി എ റസാഖിന്റെ സിനിമയും ജീവിതവും പുസ്തകമാവുന്നു

Published : 27th August 2016 | Posted By: SMR

കോഴിക്കോട്: പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖിന്റെ സിനിമയും ജീവിതവും ആസ്പദമാക്കി ലിപി പബ്ലിക്കേഷന്‍സ് പുസ്തകം പ്രസിദ്ധീകരിക്കുന്നു. പത്രപ്രവര്‍ത്തകന്‍ ബച്ചു ചെറുവാടിയാണ് രചന നിര്‍വഹിക്കുന്നത്. ടി എ റസാഖുമായി ബന്ധപ്പെട്ട അപൂര്‍വ ഫോട്ടോകള്‍ കത്തുകള്‍ തുടങ്ങിയ പ്രസിദ്ധീകരണയോഗ്യമായ എന്തെങ്കിലും കൈവശമുള്ളവര്‍ അവ ഈ സംരംഭത്തിലേക്ക് നല്‍കി സഹകരിക്കണമെന്നും ആവശ്യം കഴിഞ്ഞ ശേഷം തിരിച്ചു നല്‍കുന്നതാണെന്നും ലിപി ഭാരവാഹികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss