|    Dec 13 Wed, 2017 6:45 pm
FLASH NEWS
Home   >  National   >  

ടിപ്പുസുല്‍ത്താനെ അപമാനിച്ചെന്ന് ആരോപണം: മുസ് ലിം യുവാക്കള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചു

Published : 6th December 2017 | Posted By: mi.ptk

മധ്യപ്രദേശ്: ടിപ്പു സുല്‍ത്താനെ അപമാനിച്ചെന്നാരോപിച്ച് മുസ് ലിം യുവാക്കള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രാഹക്കുറ്റം പിന്‍വലിച്ചു.

കേസില്‍ അറസ്റ്റിലായ അഞ്ച് യുവാക്കള്‍ക്കുമെതിരെയുള്ള കേസ് പിന്‍വലിച്ചതായി മധ്യപ്രദേശ് പൊലീസ് അറിയിച്ചു.
യുവാക്കള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹകുറ്റം നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ദര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അവരെ വെറുതേ വിട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക