|    Sep 26 Tue, 2017 3:50 am
FLASH NEWS
Home   >  In Video   >  

ടിപി 51 ഇന്ന് റിലീസ്

Published : 11th September 2015 | Posted By: admin


.

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധം ആസ്പദമാക്കി ചിത്രീകരിച്ച ‘ടിപി 51’ ഇന്ന് റിലീസ് ചെയ്യും. കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള നാല് തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രം വടകരയില്‍ റിലീസ് ചെയ്യാമെന്ന് ഏറ്റിരുന്ന തിയേറ്റര്‍ ഉടമ പിന്നീട് പിന്മാറിയിരുന്നു. ഇത് സിപിഎമ്മിന്റെ ഭീഷണി മൂലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.

Read more on:
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക