|    Jul 26 Wed, 2017 10:20 am
FLASH NEWS
Home   >  News now   >  

ടിപി വധം: സിബിഐ അന്വേഷണം ബിജെപിയും സിപിഎമ്മും അട്ടിമറിച്ചെന്ന് മുഖ്യമന്ത്രി

Published : 3rd May 2016 | Posted By: sdq

tp-chandrasekharan

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധകേസ് സിബിഐ അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ബിജെപിയും സിപിഎമ്മും ചേര്‍ന്ന് അട്ടിമറിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തിന്‍മേല്‍ രണ്ടര വര്‍ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നില്‍. കേസ് സിബിഐ അന്വേഷിച്ചാല്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക