|    Mar 27 Mon, 2017 6:15 pm
FLASH NEWS

ടിപി ദാസന്‍ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

Published : 23rd July 2016 | Posted By: mi.ptk

tp-dasan

തിരുവന്തപുരം: കേരള സ്റ്റേറ്റ് സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ടിപി ദാസന്‍ ശനിയാഴ്ച വൈകിട്ട് ചുമതലയേല്‍ക്കും.അത്‌ലറ്റ് മേഴ്‌സികുട്ടനാണ് വൈസ് പ്രസിഡന്റ്.ബോക്‌സിങ് താരം കെസി ലേഖ, ബാഡ്മിന്റണ്‍ താരം ജോര്‍ജ് തോമസ്, അമ്പെയ്ത്ത് താരം എംആര്‍ രഞ്ജിത്, ഒകെ വിനീഷ്, ഡി വിജയകുമാര്‍(കനോയിങ്), എസ് രാജീവ് (നീന്തല്‍),ഐടി മനോജ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജിവച്ചിറങ്ങിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സ്‌കൂള്‍ തലത്തില്‍ നിന്ന് പ്രതിഭകളെ കണ്ടെത്തുന്നതിന് മുന്‍ഗണന നല്‍കുമെന്നും കായിക രംഗത്ത് മുടങ്ങി കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കുമെന്നും ടിപി ദാസന്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day