|    Jan 20 Fri, 2017 12:56 am
FLASH NEWS

ടിക്കറ്റ് പരിശോധകന്‍ യാത്രക്കാരനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു

Published : 1st August 2016 | Posted By: SMR

പട്‌ന: ബിഹാറിലെ കത്തിഹാറില്‍ ടിക്കറ്റ് പരിശോധകന്‍ (ടിടിഇ) ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നു യാത്രക്കാരനെ തള്ളിയിട്ടു. യാത്രക്കാരന് പരിക്കേറ്റു. കത്തിഹാര്‍ സ്വദേശി അനില്‍ നൂനിയയാണ് നോര്‍ത്ത്-ഈസ്റ്റ് എക്‌സ്പ്രസില്‍ യാത്രചെയ്യവേ ആക്രമണത്തിനിരയായത്.  ടിടിഇ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ഇതേ ട്രെയിനില്‍ യാത്രചെയ്യുന്ന ഭാര്യയുടെ കൈവശമാണെന്ന് അറിയിച്ചപ്പോള്‍ കൈക്കൂലി ആവശ്യപ്പെടുകയും വിസമ്മതിനെത്തുടര്‍ന്ന് തള്ളിയിടുകയുമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക