|    Jul 28 Fri, 2017 10:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ടാങ്കര്‍ ലോറിയിടിച്ച് മൂന്നു കോളജ് വിദ്യാര്‍ഥിനികള്‍ മരിച്ചു

Published : 14th October 2016 | Posted By: SMR

ചെന്നൈ: വാട്ടര്‍ ടാങ്കര്‍ ലോറി അമിതവേഗതയില്‍ വന്നിടിച്ച് മൂന്നു കോളജ് വിദ്യാര്‍ഥിനികള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. അണ്ണാസലൈയിലെ ചെമ്മല്‍ വനിതാ കോളജ് വിദ്യാര്‍ഥിനികളാണു മരിച്ചത്. അമിതവേഗതയില്‍ വന്ന ടാങ്കര്‍ലോറി ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനികളായ ചിത്ര, ഗായത്രി, മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിനി അയിഷ എന്നിവരാണു മരിച്ചത്. പരിക്കേറ്റവര്‍ റോയല്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക