|    Jul 16 Mon, 2018 8:45 am
Home   >  Todays Paper  >  Page 5  >  

‘ഞാന്‍ ഹാദിയ’ ഡോക്യുമെന്ററി പ്രകാശനം നാളെ

Published : 29th October 2017 | Posted By: fsq

 

കോഴിക്കോട്: ഹാദിയ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും മുഖ്യപ്രമേയമായ ‘ഞാന്‍ ഹാദിയ’  (ക മാ ഒമ റശ്യമ)ഡോക്യുമെന്ററി നാളെ വൈകീട്ട് 4.00ന് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അമിത്‌സെന്‍ ഗുപ്ത പ്രകാശനം ചെയ്യും. എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ നിര്‍മിച്ച ഡോക്യുമെന്ററി ഗോപാല്‍ മേനോനാണ് സംവിധാനം ചെയ്തത്. വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. എ വാസു, പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, ഗോപാല്‍ മേനോന്‍, ദിവ്യഭാരതി (ഡോക്യുമെന്ററി സംവിധായിക), വി ആര്‍ അനൂപ് (രാജീവ്ഗാന്ധി സ്റ്റഡി സര്‍ക്കിള്‍, ന്യൂഡല്‍ഹി), നിഷ പൊന്തത്തില്‍, ടി കെ അബ്ദുസ്സമദ്, കെ പി ഒ റഹ്മത്തുല്ല പങ്കെടുക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss