|    Nov 22 Wed, 2017 6:35 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജോസ് എഗാസ് എടികെയില്‍

Published : 12th August 2017 | Posted By: fsq

 

കൊല്‍ക്കത്ത: പോര്‍ച്ചുഗീസ് താരം ജോസ് എഗാസിനെ അമര്‍ തൊമര്‍ കൊല്‍ക്കത്ത (എടികെ) സ്വന്തമാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം രണ്ടു തവണ സ്വന്തമാക്കിയ എടികെ സ്വന്തമാക്കുന്ന രണ്ടാമത്തെ വിദേശ താരമാണ് 30കാരനായ എഗാസ്. 2007ല്‍ അണ്ടര്‍ 20 ലോകകപ്പില്‍ പോര്‍ച്ചുഗലിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് എഗാസ്. പോര്‍ച്ചുഗല്‍ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന സിഡി നാസിയോനാലിന്റെ താരമായിരുന്ന ജോസ് എഗാസ്. നേരത്തെ അയര്‍ലണ്ട് താരം റോബി കീനിനെ കൊല്‍ക്കത്ത ടീം സ്വന്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക