|    Feb 18 Sun, 2018 3:49 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജോഷ്‌ന ചിന്നപ്പയ്ക്ക് ചരിത്രനേട്ടം

Published : 3rd May 2017 | Posted By: fsq

 

ചെന്നൈ: ഏഷ്യന്‍ സ്‌ക്വാഷ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ഫൈനലില്‍ മലയാളി താരം ദീപിക പള്ളിക്കലിനെ പരാജയപ്പെടുത്തി കര്‍ണാടക താരം ജോഷ്‌ന ചിന്നപ്പ ജയം സ്വന്തംമാക്കി. ഇതോടെ ഏഷ്യന്‍ സ്‌ക്വാഷില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി ജോഷ്‌നയ്ക്ക് സ്വന്തം. സ്‌കോര്‍ 13-15, 12-10, 11-13, 11-4.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss