|    Mar 24 Fri, 2017 1:38 pm
FLASH NEWS

ജോലിക്ക് ആളെ കിട്ടിയില്ല; പ്രവാസി സഹോദരങ്ങള്‍ ലീവിലെത്തി ഞാറുനട്ടു

Published : 5th October 2016 | Posted By: Abbasali tf

കോട്ടക്കല്‍: ഞാര്‍നടാന്‍ ആളെകിട്ടിയില്ല പ്രവാസികളായ സഹോദരങ്ങള്‍ ലീവിലെത്തി ഞാര്‍ നട്ടു. കോട്ടക്കല്‍ കാവതികളം സ്വദേശികളായ അരീകാടന്‍ മുഹമ്മദ് സഹോദരങ്ങളായ റസാഖും മുസ്ഥഫയുമാണ് ഞാര്‍നടാനായി നാട്ടിലെത്തിയത്. കാലങ്ങളായി കൃഷിഇറക്കാറുള്ള ഇവര്‍ക്ക് ഇത്തവണ കൃഷിപ്പണിക്കാളെ കിട്ടാതെ വന്നപ്പോഴാണ് പതിവു തെറ്റിക്കാതിരിക്കാനായി റിയാദിലും ദോഹയിലും ജോലിചെയ്യുന്ന ഇവര്‍ നാട്ടിലെത്തി മക്കളെയും കൂട്ടി കൃഷിഇറക്കിയത്. കൃഷിഇറക്കായി കൂട്ടിനായി ഇവര്‍ക്ക് പ്രചോദനമായ മമ്മുക്കയും കൂടെയുണ്ടായിരുന്നു.

(Visited 47 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക