|    May 25 Thu, 2017 1:14 am
FLASH NEWS

ജോധ്പൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

Published : 27th August 2016 | Posted By: SMR

ശാസ്താംകോട്ട: മുതുപിലാക്കാട് സ്വദേശിയായ സൈനികന്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. മുതുപിലാക്കാട് പാലവിള വീട്ടില്‍ ശ്രീധരന്‍ പിള്ളയുടെ മകന്‍ ശ്രീരാജ് (30) ആണ് മരിച്ചത്.
ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് ദുരന്തം. കുടുംബവുമായി ജോധ്പൂരില്‍ താമസിക്കുന്ന ശ്രീരാജ് ഡൂട്ടി കഴിഞ്ഞ് ക്വാര്‍ട്ടേഴ്‌സിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ മ്യതദേഹം നാട്ടിലെത്തിക്കും .തുടര്‍ന്ന് മുതുപിലാക്കാട് ഗവ: എല്‍ പി എ സി ല്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം പകല്‍ ഒന്നോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഭാര്യ: സൗമ്യ. മകള്‍: ശ്രീനന്ദ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day