|    Mar 23 Thu, 2017 11:35 pm
FLASH NEWS

ജോകോവിച്ചിന് വിജയം

Published : 15th November 2016 | Posted By: SMR

ലണ്ടന്‍:എടിപി ടെന്നിസ് ടൂര്‍ണമെന്റില്‍ നൊവാക് ജോകോവിച്ചിനു് ജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ എട്ടാം സീഡ് താരമായ ഓസ്ട്രിയയുടെ ഡൊമിനിക് തിയാമിനെയാണ് ജോകോവിച്ച് തോല്‍പ്പിച്ചത്.
ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് അഞ്ചു തവണ കിരീടം ചൂടിയിട്ടുള്ള ജോകോവിച്ച്  മല്‍സരം തിരിച്ചുപിടിച്ചത്. സ്‌കോര്‍ 6-7, 6-0, 6-2.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക