|    Oct 22 Sun, 2017 10:38 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിക്കുക സാവി ഹെര്‍ണാണ്ടസ്

Published : 10th July 2016 | Posted By: SMR

xavi

പാരിസ്: ഫ്രാന്‍സും പോര്‍ച്ചുഗലും തമ്മില്‍ ഇന്നു നടക്കുന്ന ഫൈനലിലെ ജേതാക്കള്‍ക്കുള്ള ട്രോഫി സമ്മാനിക്കാന്‍ സ്‌പെയിനിന്റെയും ബാഴ്‌ലസലോണയുടെയും മുന്‍ മിഡ്ഫീല്‍ഡ് ഇതിഹാസം സാവി ഹെര്‍ണാണ്ടസെത്തും. ടൂര്‍ണമെന്റ് സംഘാടകരാണ് ട്രോഫി നല്‍കാന്‍ സാവിയെ തിരഞ്ഞെടുത്തത്.
2008ലെ യൂറോ കപ്പ്, 2010ലെ ലോകകപ്പ്, 2012ലെ യൂറോ കപ്പ് എന്നിവയില്‍ ചാംപ്യന്‍മാരായ സ്പാനിഷ് ടീമില്‍ അംഗമായിരുന്നു അദ്ദേഹം. സ്‌പെയിനിനു വേണ്ടി 133 മല്‍സരങ്ങളില്‍ സാവി ജഴ്‌സിയണിഞ്ഞിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക