|    Feb 28 Tue, 2017 11:51 am
FLASH NEWS

ജേണലിസം പിജി ഡിപ്ലോമ: ഫലം പ്രസിദ്ധീകരിച്ചു

Published : 25th October 2016 | Posted By: SMR

കോഴിക്കോട്: കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (ഐസിജെ) 2015-16 ബാച്ചിന്റെ പിജി ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. 1200ല്‍ 947 മാര്‍ക്ക് ലഭിച്ച കെ അനൂപ്ദാസിനാണ് ഒന്നാം റാങ്ക്. 895 മാര്‍ക്കോടെ ഡിജോ ജാക്‌സണ്‍ രണ്ടാം റാങ്കിനര്‍ഹനായി. പരീക്ഷാഫലം www.i cjcalicut.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കോണ്‍വൊക്കേഷന്‍ സംബന്ധിച്ച വിവരം വിദ്യാര്‍ഥികളെ നേരിട്ടറിയിക്കും. മാര്‍ക്ക് ലിസ്റ്റ് നവംബര്‍ 1 മുതല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day