|    Mar 25 Sat, 2017 3:39 am
FLASH NEWS

‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ’ത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

Published : 27th March 2016 | Posted By: sdq

JSR Audio Jukebox
കൊച്ചി: വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച നിവിന്‍ പോളി ചിത്രമായ ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ത്തിലെ എല്ലാ ഗാനങ്ങളും റിലീസ് ചെയ്തു. ചിത്രത്തിലെ അഞ്ചു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഹരിനാരായണന്‍ ബി.കെയുടെതാണ് രചന. അശ്വിന്‍ ഗോപകുമാര്‍ രചനയും ആലാപനവും നിര്‍വ്വഹിച്ച ‘ഹോം’ എന്ന ഒരു ഇംഗ്ലീഷ് ഗാനവുമുണ്ട്. അശ്വിനെ കൂടാതെ ഉണ്ണി മേനോന്‍, വിനീത് ശ്രീനിവാസന്‍, സിതാര, കാവ്യ അജിത്, സുചിത് സുരേശന്‍, ലിയ വര്‍ഗീസ്, ആര്‍സീ, മീര ശര്‍മ തുടങ്ങിയവരും പാടിയിട്ടുണ്ട്.  

(Visited 128 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക