|    Jul 22 Sun, 2018 6:04 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജെ സി ഡാനിയേല്‍ പുരസ്‌കാരത്തുക അഞ്ചു ലക്ഷമാക്കി

Published : 11th September 2017 | Posted By: fsq

 

തലശ്ശേരി: ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജെ സി ഡാനിയേല്‍ പുരസ്‌കാരത്തുക ഒരുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.  ഇന്നലെ തലശ്ശേരിയില്‍ ചലച്ചിത്ര പുരസ്‌കാര വേദിയിലാണ്് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. അടൂര്‍ ഗോപാലകൃഷ്ണനാണ് ഇത്തവണത്തെ അവാര്‍ഡ് സമ്മാനിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss