|    Dec 17 Sun, 2017 5:39 pm
FLASH NEWS
Home   >  National   >  

ജെ.എന്‍.യുവില്‍ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് സ്ഥാനം എ.ഐ.എസ്.എഫിന്

Published : 13th September 2015 | Posted By: admin

.

jnu students union election

.
ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ ആദ്യമായി എ.ഐ.എസ്.എഫിന് പ്രസിഡന്റ്. എ.ഐ.എസ്.എഫിന്റെ കനയ്യ കുമാറാണ് പ്രസിഡന്റ്. എസ്.എഫ്.ഐയുടെ പിന്തുണയില്ലാതെ ആദ്യമായിട്ടാണ് എ.ഐ.എസ്.എഫ് മല്‍സരിച്ചത്. എസ്.എഫ്.ഐക്ക് ആകെ നാലു കൗണ്‍സിലര്‍ സ്ഥാനമാണ് ലഭിച്ചത്.

എ.ബി.വി.പിക്ക് എട്ടു കൗണ്‍സിലര്‍ സ്ഥാനം ലഭിച്ചു. സ്ഥിരമായി ജെ.എന്‍.യുവിലെ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ഐസക്ക് (എഐഎസ്എ) ഇത്തവണ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ല. എ.എ.പിയില്‍ നിന്ന് പുറത്തായ യോഗേന്ദ്ര യാദവിന്റെ പിന്തുണയോടെ മല്‍സരിച്ച സംഘടനയ്ക്ക് ഒരു കൗണ്‍സിലര്‍ സ്ഥാനം ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss