|    Jun 21 Thu, 2018 9:43 pm
FLASH NEWS

ജെസിഐ വസ്ത്രം പദ്ധതി തുടങ്ങി

Published : 9th January 2017 | Posted By: fsq

ചാവക്കാട്: വസ്ത്രങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ച് ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷനലിന്റെ (ജെസിഐ) വസ്ത്രം പദ്ധതി തുടങ്ങി. ഉപയോഗിക്കാതിരിക്കുന്നതും ഉപയോഗയോഗ്യവുമായ വസ്ത്രങ്ങളും പുതുവസ്ത്രങ്ങളും ഉള്‍പ്പെടെ ശേഖരിച്ചാണ് ആവശ്യമുള്ളവര്‍ക്ക് എത്തിച്ചുനല്‍കുന്നത്. വസ്ത്രങ്ങ ള്‍ സ്ഥിരമായി ശേഖരിച്ച് അര്‍ഹരായവര്‍ക്കു നല്‍കാനാണു ലക്ഷ്യമിടുന്നത്. ശേഖരിച്ച വസ്ത്രങ്ങള്‍ അഗതിയായ അമ്മയ്ക്കു നല്‍കി സാമൂഹിക പ്രവര്‍ത്തക വസന്ത മണി ഉദ്ഘാടനം ചെയ്തു. ജെസിഐ ഗുരുവായൂര്‍ പ്രസിഡന്റ് കെ രാംകുമാര്‍ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss