|    Nov 21 Wed, 2018 1:00 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജെയ്റ്റ്‌ലി വീണ്ടും ധനമന്ത്രി പദവിയില്‍

Published : 24th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്ര ധനമന്ത്രിയായി വീണ്ടും ചുമതലയേറ്റു. ഇന്നലെ രാവിലെ 11 മണിക്ക് നോര്‍ത്ത് ബ്ലോക്കിലെ ഓഫിസില്‍ എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ജെയ്റ്റ്‌ലി വിശ്രമത്തിലായിരുന്നപ്പോള്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനായിരുന്നു ധനകാര്യ വകുപ്പിന്റെ അധികച്ചുമതല. ജെയ്റ്റ്‌ലിക്ക് ധനമന്ത്രാലയത്തിന്റെയും കോര്‍പറേറ്റ് വകുപ്പിന്റെയും ചുമതല നല്‍കി രാഷ്ട്രപതി കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss