|    Jul 28 Fri, 2017 12:22 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജെയ്റ്റിലിക്കെതിരേ പറഞ്ഞ കാര്യങ്ങള്‍ പൊതുസമക്ഷമുള്ളവ: കെജ്‌രിവാള്‍

Published : 13th July 2016 | Posted By: SMR

ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റിലിക്കെതിരേ താന്‍ പറഞ്ഞത് പൊതുസമക്ഷമുള്ള കാര്യങ്ങള്‍ മാത്രമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജെയ്റ്റ്‌ലി 13 വര്‍ഷത്തോളം അധ്യക്ഷനായിരുന്ന ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് ജെയ്റ്റ്‌ലി കെജ്‌രിവാളിനും മറ്റു ചില ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരേ അപവാദപ്രചാരണത്തിന് കേസ് ഫയല്‍ ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക