|    Jun 22 Fri, 2018 1:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജെഡിഎസ് വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസ്സിലേക്ക്

Published : 13th August 2017 | Posted By: fsq

 

ബംഗളൂരു: ഡിസംബര്‍ ആദ്യവാരം താനടക്കം ഏഴു എംഎല്‍എമാര്‍ കോണ്‍ഗ്രസ്സില്‍ ചേരുമെന്നു ജെഡിഎസ് വിമത നിയമസഭാംഗം സമീര്‍ അഹ്മദ് ഖാന്‍. അടുത്ത വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴു എംഎല്‍എമാരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കും. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍  ഉടന്‍ ഡല്‍ഹിക്ക് പോവുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss