|    Jan 21 Sat, 2017 11:51 am
FLASH NEWS

ജെഎന്‍യു ബലാല്‍സംഗം: പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

Published : 26th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ പ്രതിയായി കീഴടങ്ങിയ ജെഎന്‍യു വിദ്യാര്‍ഥി അന്‍മോള്‍ രത്തനെ ഡല്‍ഹി കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒന്നാംവര്‍ഷ പിഎച്ച്ഡി വിദ്യാര്‍ഥിനിയെ സിനിമയുടെ സിഡി നല്‍കാന്‍ തന്റെ ഹോസ്റ്റലില്‍ വിളിച്ചുവരുത്തി ലഹരി ചേര്‍ത്ത പാനീയം നല്‍കിയശേഷം ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. കഴിഞ്ഞ ദിവസമാണ് രത്തന്‍ അറസ്റ്റിലായത്. ഐസ പ്രവര്‍ത്തകനായ രത്തനെ സംഭവത്തെത്തുടര്‍ന്ന് സംഘടനയില്‍ നിന്നു പുറത്താക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക