|    May 29 Mon, 2017 2:04 am
FLASH NEWS

ജെഎന്‍യുവില്‍ ദേശീയതയ്ക്ക് ശേഷം ആസാദി സംവാദം

Published : 21st March 2016 | Posted By: SMR

ന്യൂഡല്‍ഹി: ദേശീയതയ്ക്കു പിന്നാലെ ‘ആസാദിയെക്കുറിച്ചുള്ള സംവാദവുമായി ജെഎന്‍യു അധ്യാപക സംഘടന.
ഒരു മാസക്കാലമായി ദേശീയതയെക്കുറിച്ച് നടന്ന സംവാദത്തിന്റെ രണ്ടാംഘട്ടമായാണ് ആസാദി’യെക്കുറിച്ചുള്ള സംവാദം സംഘടിപ്പിക്കുന്നതെന്ന് ജെഎന്‍യു അധ്യാപക അസോസിയേഷന്‍ പ്രസിഡന്റ് അജയ് പട്‌നായ്ക് പറഞ്ഞു.
ആസാദി: സ്വാതന്ത്ര്യത്തിന്റെ വിവിധ അര്‍ഥതലങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള ആദ്യത്തെ പ്രഭാഷണം ഇന്ന് പാര്‍ഥാ ചാറ്റര്‍ജി നിര്‍വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day