|    Aug 16 Wed, 2017 8:44 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജൂനിയര്‍ ഹോക്കി: ഇന്ത്യ സെമിയില്‍

Published : 29th October 2016 | Posted By: SMR

വലന്‍സിയ: ചതുര്‍രാഷ്ട്ര ഇന്‍വിറ്റേഷനല്‍ ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം സെമി ഫൈനലില്‍ കടന്നു. ആതിഥേയരായ സ്‌പെയിനിനെ 3-1നു തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശനം.
പര്‍വീന്ദര്‍ സിങ്, നീല്‍കാന്ത ശര്‍മ, അര്‍മാന്‍ ഖുറേശി എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക