|    Apr 27 Thu, 2017 1:09 am
FLASH NEWS

ജൂനിയര്‍ ഹോക്കി: ഇന്ത്യക്കു തോല്‍വി

Published : 28th October 2016 | Posted By: SMR

വലന്‍സിയ: ദേശീയ ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്റിന്റെ ഇന്നലെ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന് തോല്‍വി. 4-2 ന് ബെല്‍ജിയത്തിനോടാണ് ഇന്ത്യന്‍ കുട്ടിപ്പട മുട്ടുമടക്കിയത്.
ആദ്യ മല്‍സരത്തില്‍ ജര്‍മനിയെ തകര്‍ത്ത ഇന്ത്യന്‍നിര നന്നായി കളിച്ചെങ്കിലും വിജയം അകന്നുനിന്നു.
ഹര്‍മന്‍ പ്രീത് സിങ്, അജയ് യാദവ് എന്നിവരുടെ ഗോളുകളാണ് ഇന്ത്യന്‍ തോല്‍വിയുടെ ആഘാതം കുറച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day