|    Oct 23 Mon, 2017 10:54 pm
FLASH NEWS
Home   >  Sports  >  Football  >  

ജൂനിയര്‍ മെസ്സിയും ബാഴ്‌സയിലേക്ക്

Published : 9th September 2016 | Posted By: frfrlnz

messi-1
മാഡ്രിഡ്:ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയുടെ മകനും ബാഴ്‌സലോണയിലേക്ക്. ബാഴ്‌സയുടെ പുതിയ ട്രയല്‍ സ്‌കൂളായ എഫ്‌സി ബാഴ്‌സയിലേക്കാണ് മെസ്സിയുടെ മകന്‍ തിയാഗോ വരുന്നത്. ആറുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി അടുത്തിടെ ബാഴ്‌സ തുടങ്ങിയ ഫുട്‌ബോള്‍ ട്രയല്‍ സ്‌കൂളിലൂടെയാണ് കൊച്ചു മെസ്സി ഫുട്‌ബോള്‍ ലോകത്തേക്ക് പ്രവേശിക്കുന്നത്. ഈ സ്‌കൂളില്‍ ചേരുന്ന ആദ്യ വിദ്യാര്‍ത്ഥിയും തിയാഗോയാണ്. ബാഴ്‌സയിലേ പ്രമുഖ കോച്ചുകളാണ് കുട്ടികളെ പരിശീലിപ്പിക്കുക.

thiyago2

thiyago4

thiyago3

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക