|    Oct 21 Sat, 2017 5:08 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ജൂഡോയിലൂടെ ബ്രസീലിന് ആദ്യ സ്വര്‍ണം

Published : 10th August 2016 | Posted By: SMR

ആതിഥേയരായ ബ്രസീ ല്‍ റിയോയില്‍ കന്നി സ്വര്‍ണം കരസ്ഥമാക്കി. വനിതകളുടെ ജൂഡോയില്‍ റാഫേല സില്‍വയുടെ വകയായിരുന്നു ബ്രസീലിന്റെ ആദ്യ സ്വര്‍ണം. 57 കിഗ്രാം ഫൈനലില്‍ മംഗോളിയയുടെ സുമിയ ഗോര്‍സുറെനിനെയാണ് റാഫേല മലര്‍ത്തിയടിച്ചത്.
റിയോയിലെ ചേരിപ്രദേശത്തു ജനിച്ച റാഫേല കഠിധ്വാനത്തിലൂടെയാണ് ഒളിംപിക് സ്വര്‍ണമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. 2013ല്‍ ബ്രസീലില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പിലും താരം പൊന്നണിഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക