|    Jan 19 Thu, 2017 5:53 am
FLASH NEWS

ജുവൈനല്‍ ജസ്റ്റിസ് ബില്ലിനെ സിപിഎം എതിര്‍ക്കും: വൃന്ദകാരാട്ട്

Published : 22nd December 2015 | Posted By: TK

vrinda karat

 

ന്യൂഡല്‍ഹി: ജുവൈനല്‍ ജസ്റ്റിസ് ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് സിപിഎം നേതാവ് വൃന്ദകാരാട്ട്. കുറ്റകൃത്യങ്ങളുടെ ശിക്ഷ കുറയ്ക്കാനുള്ള തീരുമാനം നീതിയുടെ പക്ഷത്ത് നിന്നല്ല. പതിനാറുകാരനെ കൊടുംകുറ്റവാളികളുള്ള തീഹാര്‍ ജയിലിലേക്ക് അയക്കണമെന്ന ഇവരുടെ ആവശ്യം വളരെ പിന്തിരിപ്പന്‍ ചിന്താഗതിയുടെ ഫലമാണ്. ഈ ബില്ലിനെ സിപിഎം എതിര്‍ക്കും. രാജ്യസഭയില്‍ ബില്ല് ചര്‍ച്ചയ്ക്ക് വന്നാല്‍ സെലക്ട് കമ്മറ്റിക്ക് വിടാന്‍ തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 98 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക