|    Jul 20 Fri, 2018 10:46 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജുവനൈല്‍ ഹോമില്‍ നിന്ന് അന്തേവാസികള്‍ തടവുചാടി

Published : 26th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബിഹാറില്‍ ജുവനൈല്‍ ഹോമില്‍ നിന്ന് 34 അന്തേവാസികള്‍ തടവുചാടി. ഇരുമ്പു ജനാലകളും ഗേറ്റുകളും മുറിച്ചാണ് ഇവര്‍ പുറത്തുകടന്നതെന്ന് പോലിസ് അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. കൊലപാതകം, ബലാല്‍സംഗം അടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത തടവുകാരും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. തടവുചാടിയവരില്‍ 12 പേര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തിയതായും പോലിസ് അറിയിച്ചു. 86 അന്തേവാസികളാണ് ജുവനൈല്‍ ഹോമില്‍ ഉണ്ടായിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss