|    Jul 20 Fri, 2018 8:08 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജുറാസിക് കാലത്തെ ഫോസില്‍ തിരിച്ചറിഞ്ഞു

Published : 19th September 2017 | Posted By: fsq

 

ബെര്‍ലിന്‍: 19 കോടി വര്‍ഷം മുമ്പ് ഭൂമുഖത്തുണ്ടായിരുന്ന ഭീമാകാരനായ ജലജീവിയുടെ ഫോസില്‍ തിരിച്ചറിഞ്ഞു. ജുറാസിക് കാലഘട്ടത്തിലുണ്ടായിരുന്ന ഈ കടല്‍ജീവിയുടെ ഫോസില്‍ 1980ല്‍ ജര്‍മനിയില്‍ നിന്നാണു കണ്ടെത്തിയത്. നീളന്‍ കഴുത്തോടു കൂടിയ ജീവിക്ക് ആര്‍മിനിസോറസ് ഷുബേര്‍ട്ടി എന്നാണു നാമകരണം ചെയ്തിരിക്കുന്നത്. വേട്ടയാടിയാണ് ഇരതേടിയിരുന്നതെന്നും ഇന്നുള്ള വെള്ളസ്രാവിന്റെയും തിമിംഗലത്തിന്റെയും പിന്‍ഗാമിയാണ് ഈ ജീവിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss