|    Jul 21 Sat, 2018 12:10 am
FLASH NEWS
Home   >  Kerala   >  

ജീപ്പ് മറിഞ്ഞ് കുടുംബത്തിലെ ഏഴുപേര്‍ക്ക്‌ പരിക്ക്

Published : 10th September 2017 | Posted By: shadina sdna


അടിമാലി: ജീപ്പ് മറിഞ്ഞ് കുടുംബത്തിലെ ജീപ്പ് മറിഞ്ഞ് കുടുംബത്തിലെ ഏഴു പേര്‍ക്ക്‌ പരിക്ക്. മച്ചിപ്ലാവ് പൊട്ടക്കല്‍ മീനു (26) ബന്ധുക്കളായ രമ്യ(15),അനീഷ്(27),ബിബിത(12),ബിനീഷ്(22),അപര്‍ണ്ണ (10) അരുണ്‍(8) എന്നിവര്‍ക്കാണ് പരിക്കേറ്റ്. ഞായറാഴ്ച വൈകിട്ട് നാലിനാണ് അപകടം. ചൂരക്കട്ടനില്‍ നിന്ന് അടിമാലിയിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss