|    Aug 21 Mon, 2017 10:14 am
Home   >  Todays Paper  >  page 7  >  

ജീപ്പ് കിണറ്റിലേക്ക് മറിഞ്ഞ് 3 മരണം

Published : 31st October 2016 | Posted By: SMR

കോട്ട: വഴിവക്കിലെ കിണറ്റിലേക്ക് ജീപ്പ് മറിഞ്ഞ് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. കോട്ട ജില്ലയിലാണ് 19 പേരടങ്ങുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. ഒരു വളവിനെടുത്തെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കിണറ്റിലേക്കു വീഴുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക