|    Dec 14 Thu, 2017 11:24 am
FLASH NEWS

ജീപ്പില്‍ ലോറിയിടിച്ച് മരിച്ച യാത്രക്കാരന്റെ ആശ്രിതര്‍ക്ക് 12,87,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Published : 5th October 2016 | Posted By: Abbasali tf

വിദ്യാനഗര്‍: ജീപ്പില്‍ ലോറിയിടിച്ച് മരിച്ച യുവാവിന്റെ ആശ്രിതര്‍ക്ക് 12,87,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ അഡീ. വാഹനാപകട തര്‍ക്കപരിഹാര ഫോറം (മൂന്ന്) വിധിച്ചു. പെര്‍ഡാല ഉക്കിനടുക്കയിലെ മുഹമ്മദ് ശരീഫ്(23) മരിച്ച കേസില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി തമിഴ്‌നാട് നാമക്കല്‍ ബ്രാഞ്ചാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2004 സപ്തംബര്‍ 14ന് വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റിക്ക് സമീപത്താണ് അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക