|    Feb 26 Sun, 2017 2:18 am
FLASH NEWS

ജി കെ പിള്ളയെ ബിസിസിഐ നിരീക്ഷകനാക്കണം

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (ബിസിസിഐ) നിരീക്ഷകനായി മുന്‍ ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയെ നിയമിക്കണമെന്നു ജസ്റ്റിസ് ആര്‍എംലോധ സമിതി ശുപാര്‍ശ ചെയ്തു. ഐപിഎല്‍  ഉള്‍പപ്പെടെയുള്ള മല്‍സര നടത്തിപ്പ്, മറ്റു കരാറുകള്‍ എന്നിവയടക്കം നിരീക്ഷകന്‍ മേല്‍നോട്ടം വഹിക്കുമെന്നു കമ്മറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍  ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക