|    Jan 19 Thu, 2017 5:39 am
FLASH NEWS

ജിസാനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

Published : 22nd July 2016 | Posted By: SMR

തിരൂരങ്ങാടി: സൗദിയിലെ ജിസാനില്‍ മലയാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മൂന്നിയൂര്‍ പാറക്കാവ് പരേതനായ ഒടുങ്ങാട്ട് മമ്മദിന്റെ മകന്‍ അഹമ്മദ് ഷെരീഫ് (46)ആണ് മരിച്ചത്. നാളെ നാട്ടില്‍ വരാനിരുന്ന ഇദ്ദേഹത്തെ ജിസാനിലെ അബൂഹാരിശിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാവ്: ബിരിയക്കുട്ടി. ഭാര്യ: ഫൗസിയ. മക്കള്‍: അഹമ്മദ് സുഹൈല്‍, മുഹമ്മദ് സഹല്‍, ഷിഫാ ബിന്‍ത്, ശസാ ഫാത്തിമ.———

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക