|    Oct 24 Tue, 2017 11:39 am
FLASH NEWS
Home   >  News now   >  

ജിഷ വധം: അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്ന് തെളിഞ്ഞു-ചെന്നിത്തല

Published : 16th June 2016 | Posted By: sdq

chennithala

ജിഷ വധവുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല. ആദ്യത്തെ അന്വേഷണ സംഘം ആദ്യമുതല്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പടികൂടിയത്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണം അടിസ്ഥാന രഹിതമായെന്നും അദ്ദേഹം പറഞ്ഞു.
കൊലയാളിയെ പിടികൂടിയ അന്വേഷണ സംഘത്തെ ചെന്നിത്തല അഭിനന്ദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക