|    Apr 26 Wed, 2017 3:42 am
FLASH NEWS

ജിഷ കേസ്, ഷൊര്‍ണൂരില്‍ പ്രതിഷേധ കൂട്ടായ്മ

Published : 25th October 2016 | Posted By: Navas Ali kn

saumya

സൗമ്യ കേസിന്റെ വിചാരണയില്‍ പ്രൊസിക്യൂഷന് സംഭവിച്ച പിഴവ് ജിഷ കൊല കേസില്‍ ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ട് ‘പെണ്ണൊരുമ’ പ്രതിഷേധ സംഗമം നടത്തും. ജിഷയുടെ കേസ് വിചാരണ ആരംഭിക്കുന്ന നവംബര്‍ 2 ന് ഷെര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ് സ്ത്രീകള്‍ പ്രതിക്ഷേധ സംഗമം നടത്തുന്നത്.
ചാരുലത, അംബിക, സുല്‍ഫത്ത്, പി.ഗീത, മജ്‌നി, അജിത കുന്നിക്കല്‍, കെകെ രമ, ജ്യോതിമാനുഷികം, ജസീല, ദിദി ദാമോദരന്‍, ഷീബ അമീര്‍, ഡോ. ജാന്‍സി ജോസ് പങ്കെടുക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day