|    Jun 19 Tue, 2018 10:35 am
FLASH NEWS

ജിഷ്ണു സ്വാശ്രയ കോളജുകളിലെ പീഡനത്തിന്റെ അവസാന ഇര: കോടിയേരി

Published : 16th January 2017 | Posted By: fsq

 

നാദാപുരം: കേരളത്തിലെ ചില സ്വാശ്രയ കോളജുകളിലെങ്കിലും വിദ്യാര്‍ഥി പീഡനം നടക്കുന്നതിന്റെ തെളിവാണ് വളയത്തെ ജിഷ്ണു പ്രാണോയുയിടെ മരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്നലെ വൈകീട്ട് ജിഷ്ണുവിന്റെ വസതിയിലെത്തിയ അദ്ദേഹം കേസിന്റെ പുരോഗതി അറിയിക്കുകയും പാര്‍ടിയുടെ പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സിപിഎം ജില്ലാസെക്രട്ടറി പി മോഹനന്‍, എ എം ഷംസീര്‍ എംഎല്‍എ,നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തു, എം ദിവാകരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss