|    May 25 Thu, 2017 2:15 pm
FLASH NEWS

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ നിരാഹാരസമരത്തിന്

Published : 20th March 2017 | Posted By: shins

jishnu-mother

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിന്. മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേഝിച്ചാണ് നിരാഹാരം. ഈ മാസം 27 മുതല്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഓഫിസിന് മുമ്പിലാണ് ഇരുവരും നിരാഹാര സമരം ആരംഭിക്കുന്നത്. കേസില്‍ പ്രതിയെന്ന് വീട്ടുകാര്‍ ആരോപിക്കുന്ന നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഹൈക്കോടതി നേരത്തേ മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day