|    Feb 20 Tue, 2018 8:57 pm
FLASH NEWS
Home   >  Kerala   >  

ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published : 10th January 2017 | Posted By: Navas Ali kn

jishnu_pranoy

തൃശൂര്‍ പാമ്പാടി നെഹ്രു കോളെജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം ക്രൈബ്രാഞ്ചിന്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് അന്വേഷണച്ചുമതല. അടുത്ത ദിവസം തന്നെ കേസ് രജിസറ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങും. അതേ സമയം വിദ്യാര്‍ഥികളോട് ഹോസ്റ്റലില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ നെഹ്‌റു കോളെജ് അധികൃതര്‍ ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ മരണ ശേഷം കോളെജ് അടഞ്ഞു കിടക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss