|    May 27 Sat, 2017 9:49 am
FLASH NEWS

ജിഷയ്ക്കു വേണ്ടി മോഡി കള്ളക്കണ്ണീര്‍ ഒഴുക്കുന്നു: വി എസ്

Published : 7th May 2016 | Posted By: swapna en

vs-achu

കൊച്ചി:കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയ്ക്കു വേണ്ടി പ്രധാനമന്ത്രി മോഡി കള്ളക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്‍. ഹരിയാനയിലും ഉത്തര്‍പ്രദേശിലും ദളിതര്‍ കൊല്ലപ്പെടുന്ന സമയത്ത് പ്രതികരിക്കാത്ത മോഡി കേരളത്തില്‍ പ്രതികരിച്ചത് എന്തിനാണ് എന്ന് അറിയാമെന്നും വി എസ് കൊച്ചിയില്‍ പറഞ്ഞു.  പെരുമ്പാവൂരില്‍ ദലിത് പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ കണ്ണുതുറന്നിട്ടില്ലെന്ന് മോഡി കഴിഞ്ഞ ദിവസം പാലക്കാട് പറഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day