|    Apr 19 Thu, 2018 11:17 pm
FLASH NEWS
Home   >  News now   >  

ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയുമെന്ന്

Published : 10th May 2016 | Posted By: sdq

deep jisha

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയുമെന്ന് മൊഴി. ദീപ ജോലി ചെയ്തിരുന്ന സ്‌റ്റേഷനറി കടയുടെ ഉടമയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കടയില്‍ എത്തുന്ന അന്യസംസ്ഥാനക്കാരുമായി ദീപ ഹിന്ദിയില്‍ സംസാരിക്കാറുണ്ടെന്നാണ് കടയുടമ മൊഴി നല്‍കിയിരിയ്ക്കുന്നത്.
അതസമയം, തനിയ്ക്ക് ഹിന്ദി അറിയില്ലെന്നും ഹിന്ദി അറിയാത്ത തനിക്ക് അന്യസംസ്ഥാനക്കാരനായ സുഹൃത്ത് ഇല്ലെന്നും ദീപ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  ജിഷയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് പറയുന്നു. ദീപ പറയുന്ന പല കാര്യങ്ങളും വിശ്വസിക്കാനാ
വില്ലെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss