|    Jul 25 Tue, 2017 10:34 am
FLASH NEWS
Home   >  News now   >  

ജിഷയുടെ മരണം: നിര്‍ണ്ണായക വഴിത്തിരിവ്

Published : 14th May 2016 | Posted By: sdq

jisha-murder-case

ജിഷ വധവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വഴിത്തിരിവാകുന്ന ഡിഎന്‍എ പരിശോധനാ ഫലം പോലിസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. പ്രതിയുടെ ഉമിനീര്‍ പരിശോധിച്ചു. ജിഷക്ക് കടിയേറ്റ ഭാഗത്ത് നിന്നാണ് ഉമിനീര്‍ ലഭിച്ചത്. ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലുള്ള ആരുമായും പരിശോധന ഫലം യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പ്രതിയെ കണ്ടെത്താന്‍ ഡിഎന്‍എ ഫലം സഹായിക്കുമെന്നാണ് പോലീസ് പറയുന്നത്. ഫോറന്‍സിക് ലാഭിലും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലുമാണ് ഡിഎന്‍എ പരിശോധന നടന്നത്.
അതേസമയം, പ്രതി പിടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയുമായി നാളെ പോലിസ് വാര്‍ത്താസമ്മേളനം നടത്തുമെന്ന് വാര്‍ത്തയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക